
ഇസ്രയേലിലെ ഏയ്ലറ്റില്‍ നടന്ന 70ാം മിസ് യൂണിവേഴ്സ് മത്സരത്തില്‍ വിശ്വസുന്ദരി പട്ടം കിരീടം നേടിയ ഹര്‍നാസ് സന്ധുവിനെ ഫോമ അനുമോദിച്ചു. ഇരുപത്തൊന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുപത്തൊന്ന് വയസ്സുകാരിയായ ഹര്‍നാസ് വിശ്വസുന്ദരി കിരീടം ചൂടി ഇന്ത്യയുടെ യശസ്സുയര്‍ത്തിയെന്നത് അഭിമാനകരമാണ്.ഹര്‍നാസ് നേരിട്ട അവസാന വട്ട മത്സരത്തിലെ ചോദ്യങ്ങളും അവയ്ക്കുള്ള... Read more »