
ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമാ) കേരളത്തിൽ ഏകദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മുത്തൂറ് ഗ്രൂപ്പ് സ്ഥാപകൻ എം.ജി.ജോർജ്ജ് മുത്തൂറ്റിന്റെ സ്മരണാർത്ഥം, കോലഞ്ചേരിയിലെയും പത്തനംതിട്ടയിലെയും എം ജി എം മുത്തൂറ്റ് ഹോസ്പിറ്റൽസുമായി സഹകരിച്ച് 2022 മേയ് 9 ന് പത്തനംതിട്ടയിലാണ് ക്യാമ്പ്... Read more »