
മക്കാലന്‍/ടെക്‌സാസ്: ഫോമാ 2022-24 കാലഘട്ടത്തിലേക്ക് വനിതാ പ്രതിനിധിയായി മത്സരിക്കുകയാണ്, ടെക്‌സാസ് സംസ്ഥാനത്തിലെ ഹ്യൂസ്റ്റണടുത്ത് മക്കാലനില്‍ നിന്നും കൊച്ചുറാണി ജോസഫ്. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് റിയോ ഗ്രാന്‍ഡേ വാലിയിലെ നേഴ്സിംഗ് സ്ക്കൂളില്‍ ക്ലിനിക്കല്‍ അസിസ്റ്റന്റ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയാണ് കൊച്ചറാണി. കേരളാ അസ്സോസിയേഷന് ഓഫ് റിയോ... Read more »