
പത്തനംതിട്ട : ജില്ലയിലെ ചാലക്കയം, പ്ലാപ്പള്ളി, ളാഹ, മഞ്ഞത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്ന മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട പട്ടികവര്‍ഗ കുടുംബങ്ങളുടെ വനാവകാശ രേഖകള്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ചാലക്കയം, പ്ലാപ്പള്ളി, ളാഹ, മഞ്ഞത്തോട്... Read more »