ലോക മലയാളികൾക്ക് ഏക ജാലക ഹെൽപ് ഡസ്ക് എന്ന ആശയവുമായി, ഒപ്പമുണ്ട് ഫോമ ഫാമിലി ടീം – കെ.കെ.വർഗീസ്

ഫ്ലോറിഡ: ഫോമാ എന്ന നോർത്ത് അമേരിക്കൻ മലയാളി ദേശീയ സംഘടനയുടെ ഉത്തമ സത്ത, അമേരിക്കയിലേയും നാട്ടിലേയും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് ഏറ്റവും ഉപകാരപ്പെടുന്നതിനായി, പുത്തൻ ആശയങ്ങളുമായി എത്തുകയാണ് ഫോമാ ഫാമിലി ടീം. അമേരിക്കൻ മലയാളികൾ നേരിടുന്ന വിസ, ഇൻഷുറൻസ് തുടങ്ങിയവയെ കുറിച്ചുള്ള വിവിധയിനം പ്രശ്നങ്ങൾക്ക്,... Read more »