ഉപഭോക്താക്കൾക്കായി സൗജന്യ നിയമസഹായവും മീഡിയേഷനും

ഉദ്ഘാടനം നാളെ (മേയ് 4) ഉപഭോക്തൃ തർക്കപരാതികളിൽ നേരിട്ട് ഹാജരാകുന്ന പരാതിക്കാർക്കായി സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമ്മിഷനിൽ സൗജന്യ നിയമസഹായ കേന്ദ്രം…