സൗജന്യ പരിശീലനം

മലപ്പുറം: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡവലപ്‌മെന്റ് ജില്ല വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ ജൂലൈ 26ന് അഗ്രോ  ഇന്‍ക്യൂബേഷന്‍ ഫോര്‍  സസ്റ്റെനബിള്‍  എന്റര്‍പ്രണര്‍ഷപ് പ്രോഗ്രാമിന്റെ ഭാഗമായി പരിശീലനം നല്‍കുന്നു. ‘കേരളത്തിലെ അഗ്രോ, ഫുഡ് ബിസിനസില്‍ മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ അവസരങ്ങള്‍’ എന്ന വിഷയത്തിലാണ് പരിശീലനം. കാര്‍ഷിക... Read more »