മണപ്പുറം ഫിനാൻസ് ജീവനക്കാർക്കായുള്ള സൗജന്യ വാക്‌സിനേഷൻ ഇന്നു മുതൽ (11.06.2021)

              വലപ്പാട്: കോവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി മണപ്പുറം ഫിനാൻസിന്റെ  എല്ലാ ജീവനക്കാർക്കും നാളെ മുതൽ സൗജന്യമായി കോവിഡ് വാക്‌സിനേഷൻ നൽകും. അങ്കമാലിയിലുള്ള അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ടാണ് ആദ്യ ഘട്ടത്തിൽ കേരളത്തിലുടനീളമുള്ള ജീവനക്കാർക്ക്... Read more »