എല്ലാ വീടുകളിലും ശുദ്ധജലം ലക്ഷ്യം : മന്ത്രി റോഷി അഗസ്റ്റിന്‍

കൊല്ലം : എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. തേവലക്കര ഗ്രാമപഞ്ചായത്തിലെ…