ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ ഓണ്‍ലൈന്‍ പഠനത്തിനായി സ്മാര്‍ട്ട്‌ഫോണുകള്‍ വിതരണം ചെയ്തു

കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്തവരെ സഹായിക്കാന്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ വീണ്ടും സഹായഹസ്തവുമായെത്തി. തിരുവല്ല നിരണം സെന്റ് മേരീസ് ഹൈസ്കൂള്‍, മോഴശേരി എംഡിഎല്‍പി സ്കൂള്‍ എന്നിവര്‍ക്ക് 10 സ്മാര്‍ട്ട്‌ഫോണുകള്‍ വീതം വിതരണം ചെയ്തു. നേരത്തെയും ഹ്യൂസ്റ്റണില്‍ നിന്നുള്ള ഫ്രണ്ട്‌സ് ഓഫ്... Read more »