വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക് ‘വിവ കേരളം’ വിളര്‍ച്ചമുക്ത കേരളത്തിനായി നമുക്ക് ഒരുമിക്കാം – മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഇന്ന് (ഫെബ്രുവരി 18) വലിയൊരു കാമ്പയിന് തുടക്കമാവുകയാണ്. വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പയിന്‍…