ഷിക്കാഗോ മലയാളി അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ജൂണ്‍ 24-ന്

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 50-ാം വാര്‍ഷികം ജൂണ്‍24-ന്, ശനിയാഴ്ച എല്‍മേസ്റ്റിലുള്ള ‘വാട്ടര്‍ ഫോര്‍ഡ്’ ബാങ്ക്വറ്റ് ഹാളില്‍ വച്ച് നടത്തുന്നു. ഷിക്കാഗോ…