സര്‍ക്കാര്‍ പരാജയം: എംഎം ഹസ്സന്‍

കോവിഡ് മൂന്നാം തരംഗം നേരിടാന്‍ കഴിയാതെ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും അതില്‍ നിന്നും ഉണ്ടായ പ്രശ്‌നങ്ങളും തലസ്ഥാന നഗരിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ചു. എത്രയും വേഗം ബദല്‍ സംവിധാനം ഒരുക്കാന്‍ ആരോഗ്യമന്ത്രി... Read more »