യുക്രെയിന്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്ത് ന്യുയോര്‍ക്ക് ഗവര്‍ണര്‍

ന്യുയോര്‍ക്ക് : റഷ്യ – യുക്രെയിന്‍ യുദ്ധ ഭീതിയില്‍ രാജ്യത്ത് നിന്നും പലായനം ചെയ്യേണ്ടി വരുന്ന അഭയാര്‍ത്ഥികളെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുവാന്‍ തയ്യാറാണെന്ന് ന്യുയോര്‍ക്ക് ഗവര്‍ണര്‍ ഹോച്ചല്‍. ഫെബ്രു. 25 വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് ഗവര്‍ണര്‍ പ്രസ്താവന ഇറക്കിയത് . നദിയുടെ തീരത്ത്... Read more »