ഗവര്‍ണറുടെ കത്ത്: പിണറായി വിജയന്‍ സര്‍ക്കാരിനുള്ള ചരമക്കുറിപ്പെന്ന് എം.എം ഹസന്‍

തിരുവനന്തപുരം: കേരളത്തിലെ സര്‍വ്വകലാശാലകളുടെ സ്വയം ഭരണാവകാശങ്ങളെ തകര്‍ക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ നടപടിക്കുള്ള ചരമക്കുറിപ്പാണ് ഗവര്‍ണന്‍ മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തെന്ന് യു.ഡി.എഫ്…