ഗവ. സൈബര്‍പാര്‍ക്കില്‍ ടെക്കികളുടെ രക്തദാന ക്യാമ്പ് നടത്തി

കോഴിക്കോട്: ഗവ. സൈബര്‍പാര്‍ക്കില്‍ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ രക്തദാനം നടത്തി. സൈബര്‍പാര്‍ക്കും ഐടി സംരഭകരുടെ കൂട്ടായ്മയായ കാലിക്കറ്റ് ഫോറം…