ഗവ. പ്രസ് ഐ.എന്‍.റ്റി.യു.സി. സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത്

തിരു: കേരള ഗവ. പ്രസ് വര്‍ക്കേഴ്സ് കോണ്‍ഗ്രസ് ഐ.എന്‍.റ്റി.യു.സി. യുടെ സംസ്ഥാന സമ്മേളനം മെയ് 18, 19 തീയതികളില്‍ തിരുവനന്തപുരത്ത് വച്ച് നടക്കുന്നു. അദ്ധ്യാപക’വനില്‍ വച്ച് നടക്കുന്ന സമ്മേളനം ബഹു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് മെയ് 13... Read more »