നൂതന ഫാഷൻ ഡിസൈനുകളിൽ കൈത്തറി ഉത്പന്നങ്ങൾ വിപണിയിലെത്തിക്കും : മന്ത്രി പി. രാജീവ്

എറണാകുളം : നൂതന ഫാഷൻ ഡിസൈനുകളിൽ കൈത്തറി ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിന് ഫാഷൻ ഡിസൈനർമാരുടെ സഹായം തേടുമെന്ന് വ്യവസായ – നിയമ – കയർ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ദേശീയ കൈത്തറി ദിനം സംസ്ഥാന തല ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈത്തറിയുടെ... Read more »