ഹാര്‍ട്ട്‌ഫോര്‍ഡ് സീറോ മലബാര്‍ ദേവാലയ വെഞ്ചരിപ്പും, ഇടവക പ്രഖ്യാപനവും ജൂലൈ 10 ശനിയാഴ്ച

കണക്ടിക്കട്ട്: ഹാര്‍ട്ട്‌ഫോര്‍ഡിലും പരിസര പ്രദേശങ്ങളിലുമുള്ള സീറോ മലബാര്‍ വിശ്വാസികള്‍ ഹാര്‍ട്ട്‌ഫോര്‍ഡ് അതിരൂപതയില്‍ നിന്നും കഴിഞ്ഞ ഡിസംബറില്‍ വാങ്ങിയ ദേവാലയത്തില്‍ പുതുതായി നിര്‍മ്മിച്ച അള്‍ത്താര വെഞ്ചരിപ്പ് ജൂലൈ പത്താംതീയതി ശനിയാഴ്ച രാവിലെ ചിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിക്കും. രാവിലെ... Read more »