മുഖ്യമന്ത്രിയെ പോലെ പൊലീസിൻ്റെ സുരക്ഷിതത്വത്തിലേക്ക് ഓടിയൊളിക്കില്ല : പ്രതിപക്ഷ നേതാവ്

ഇ.പി ജയരാജൻ്റ വെല്ലുവിളി സ്വീകരിക്കുന്നു. പ്രതിപക്ഷ നേതാവ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞത്. കോട്ടയം : പ്രതിപക്ഷ നേതാവിനെ തടയുമെന്ന എൽ.ഡി.എഫ് കൺവീനറുടെ…