സംഗീത സായാഹ്നവുമായി ഹൃദയമുരളി

ലോസ് ആഞ്ചെലെസ്: സംഗീത പ്രേമികള്‍ക്കൊരു സന്തോഷവര്‍ത്തയുമായി ലോസ് ആഞ്ചലസിലെ ഹൃദയമുരളി ഗ്രൂപ്പ് വീണ്ടുമെത്തുന്നു. പസഫിക് സമയം ഓഗസ്റ്റ് 7 ശനിയാഴ്ച വൈകിട്ട് 6:30 മുതലാണ് (ഇന്ത്യന്‍ സമയം ഓഗസ്റ്റ് എട്ടിനു രാവിലെ 7 മണി) പിന്നണിഗായകന്‍ സുധീപിന്‍റെയും ഗായിക ചിത്ര ആരുണിന്‌ടെയും ഗാനങ്ങളുമായി മൂന്നുമണിക്കൂര്‍... Read more »