കേരളത്തിലെ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിന് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സഹായഹസ്തം

ഓൺലൈൻ പഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്ത നിർധനരായ കുട്ടികളുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ അടിമാലി ചാരിറ്റബിൾ സൊസൈറ്റി എല്ലാവരോടും സഹായഭ്യർത്ഥനയുമായി സമീപിക്കുകയുണ്ടായി. ഈ വാർത്ത അറിഞ്ഞ വേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയൻ സൗത്ത് ജേഴ്‌സി പ്രൊവിൻസ് പ്രവർത്തകർ സമാഹരിച്ച തുക അടിമാലി സെന്റ് ജൂഡ്... Read more »