ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ച സര്‍ക്കാരിനുള്ള തിരിച്ചടി: വി.ഡി.സതീശന്‍

പ്രതിപക്ഷ നേതാവ് നിയമസഭ മീഡിയാ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനം തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്ത…