മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് ചിത്രം വഴിയെയുടെ ടീസർ പുറത്തിറക്കി ഹോളിവുഡ് താരം – സെബാസ്റ്റ്യൻ ആൻ്റണി

ന്യൂ ജേഴ്‌സി: നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമയായ വഴിയെയുടെ ടീസർ വീഡിയോ പുറത്തിറക്കി…