ഹൂസ്റ്റൺ എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയുടെ 40-മതു ക്രിസ്തുമസ് ആഘോഷം വർണാഭമായി : ജീമോൻ റാന്നി

ഹൂസ്റ്റൺ : ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ക്രിസ്തുമസ് ആഘോഷം വർണപ്പകിട്ടാർന്ന പരിപാടികളോടെ നടന്നു. ഡിസംബർ 25 ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഹ്യൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ വച്ചാണ് ആഘോഷ പരിപാടികൾ നടന്നത്. ഹൂസ്റ്റണിലെ 19... Read more »