ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ വാർഷിക കുടുംബ സംഗമം മെയ് 14 ന്

ഹൂസ്റ്റൺ : അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്ആർഎ) ആഭിമുഖ്യത്തിൽ ഈ വർഷത്തെ വാർഷിക പൊതുയോഗവും കുടുംബസംഗമവും മെയ് 14 നു ശനിയാഴ്ച നടക്കും. സ്റ്റാഫ്‌ഫോർഡ് ദേശി റെസ്റ്റോറന്റിൽ വച്ച് (209, FM 1092 Rd, Stafford TX 77477)... Read more »