53 കുഞ്ഞുങ്ങൾ ഒരുമിച്ച്‌ ആദ്യ കുർബാന സ്വീകരിക്കുന്ന അപൂർവ ആരാധനാനുഭവത്തിന് സാക്ഷ്യം വഹിച്ച്‌ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക,

ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർതോമ്മാ ദേവാലയത്തിൽ നവംബർ 21 ന് ഞായറാഴ്ച നടന്ന വിശുദ്ധ കുർബാന ശുശ്രൂഷ മദ്ധ്യേ ഇടവകാംഗങ്ങളായ 53…