ഉല്ലാസഗണിതം – ഗണിതവിജയം വീട്ടിലും വിദ്യാലയത്തിലും സംസ്ഥാനതല ഉദ്ഘാടനം നാളെ (മെയ്‌ 4)

പൊതുവിദ്യാഭ്യാസവകുപ്പിനുവേണ്ടി സമഗ്രശിക്ഷാ കേരളം നടപ്പിലാക്കുന്ന പദ്ധതിയാണ് ഉല്ലാസഗണിതം, ഗണിതവിജയം വീട്ടിലും വിദ്യാലയത്തിലും എന്ന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത് നടക്കും. രാവിലെ 10 ന് നേമം ഗവർമെന്റ് യു പി എസിൽ വച്ചാണ് ഉദ്ഘാടനം. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി... Read more »