ഫെഡറല്‍ ബാങ്കില്‍ 916 കോടി രൂപയുടെ നിക്ഷേപവുമായി ഐഎഫ്സി

കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്കില്‍ ലോകബാങ്കിനു കീഴിലുള്ള രാജ്യാന്തര നിക്ഷേപ ധനകാര്യ സ്ഥാപനമായ ഇന്‍റര്‍നാഷനല്‍ ഫിനാന്‍സ് കോര്‍പറേഷന്‍ (ഐഎഫ്സി) 916 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തി. ഇതുപ്രകാരം ബാങ്കിന്‍റെ 4.99 ശതമാനം ഓഹരി ഐഎഫ്സിക്കു സ്വന്തമാകും. ഐഎഫ്സിയും അവരുടെ കീഴിലുള്ള... Read more »