ഐഐഎഫ്എല്‍ ഹോം ഫിനാന്‍സ് കടപത്ര വില്‍പ്പന ആരംഭിച്ചു

കൊച്ചി:  പ്രമുഖ ഹൗസിങ് ഫിനാന്‍സ് കമ്പനിയായ ഐഐഎഫ്എല്‍ ഹോം ഫിനാന്‍സ് ലിമിറ്റഡ് പുറത്തിറക്കുന്ന കടപത്രങ്ങളുടെ ഒന്നാം ഘട്ട പൊതുവില്‍പ്പന ചൊവ്വാഴ്ച ആരംഭിച്ചു. 1000 രൂപയാണ് മുഖവില. 100 കോടിയുടെ അടിസ്ഥാന മൂല്യവും 900 കോടി രൂപവരെ അധിക സബ്‌സ്‌ക്രിപ്ഷന്‍ ഓപ്ഷനുമുള്ള കടപത്രങ്ങളാണ് പൊതുവില്‍പ്പന നടത്തുന്നത്. ഓഹരിയാക്കി... Read more »