ഹൂസ്റ്റൺ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി 40 – ന്റെ നിറവിൽ – ആഘോഷ പരിപാടികളുടെ ഉത്‌ഘാടനം ഞായറാഴ്ച

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക സാമുദായിക ജീവകാരുണ്യ  മേഖലകളിൽ സജീവ സാന്നിധ്യമായ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) പ്രവർത്തനരംഗത്ത്  40 വർഷം 2021 ൽ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി നാല്പതിന പരിപാടികൾക്ക് തുടക്കമിടുന്നു. ഹൂസ്റ്റണിലെ 18 എപ്പിസ്കോപ്പൽ ഇടവകകളുടെ സംയുക്ത കൂട്ടായ്മയായ... Read more »