
ഡാളസ് , ചിക്കാഗൊ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിലേക്കു സ്ഥലം മാറി പോകുന്ന പ്ലാനോ സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി വികാരി റവ ഫാ. തോമസ്സ് മാത്യൂവിനു (ജോബി അച്ചൻ) ഞായറാഴച്ച വി: കുർബ്ബാനകുശേഷം പള്ളി അങ്കണത്തിൽ കൂടിയ സമ്മേളനത്തിൽ സമുചിതമായ യാത്രയയപ്പു... Read more »