ഫ്‌ളോറിഡയില്‍ ഒമിക്രോണ്‍ കാട്ടുതീ പോലെ പടരുന്നു, 150 ശതമാനം വര്‍ധനവ്

താമ്പാ: ഫ്‌ളോറിഡ സംസ്ഥാനത്ത് ഒമിക്രോണ്‍ കാട്ടുതീ പോലെ പടരുന്നതായി ജനുവരി ഏഴിന് പുറത്തുവിട്ട വീക്ക്‌ലി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഡിസംബര്‍ 31 മുതല്‍ ഫ്‌ളോറിഡയില്‍ ഓരോ ദിവസവും 57,000 കോവിഡ് കേസുകള്‍ സ്ഥിരീകരിക്കപ്പെടുന്നുണ്ട്. ഇവിടെ പാന്‍ഡമിക് ആരംഭിച്ച 22 മാസത്തിനുള്ളില്‍ ഇത്രയും ഉയര്‍ന്ന തോതില്‍ വ്യാപനം... Read more »