പ്രവർത്തനോദ്ഘാടനവും സെൻറ്.തോമസ് ദിനാഘോഷവും ജൂലൈ 11 ന്

ന്യൂ യോർക്ക് :  ന്യൂയോർക്ക്  ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ 2021-ലെ പ്രവർത്തനോദ് ഘാടനവും സെൻറ് തോമസ് ദിനാഘോഷങ്ങളും ജൂലൈ മാസം 11- നു ഞായറാഴ്ച വൈകുന്നേരം 6:00 മണിക്ക് സൂം പ്ലാറ്റഫോമിലൂടെ... Read more »