ഇന്ത്യാ പ്രസ് ക്ലബ് നോർത്ത് ടെക്സാസ് ചാപ്റ്റർ സെമിനാർ ജൂലൈ 3 ന്

ഡാളസ് : ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത്   അമേരിക്കയുടെ നോർത്ത് ടെക്സസ് ചാപ്റ്റർ  കോവിഡാനന്തര അമേരിക്കയും മാധ്യമ ധർമ്മത്തെ കുറിച്ച് ഒരു സെമിനാർ  നടത്തുന്നു. ജൂലൈ 3 ശനിയാഴ്ച സെൻട്രൽ സ്റ്റാൻഡേർഡ് ടൈം രാവിലെ 9 മുതൽ 10 വരെയാണ് സെമിനാർ.... Read more »