ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക മീഡിയ കോൺഫ്രൻസ് 2021: അന്താരാഷ്‌ട്ര നിലവാരമുള്ള വേദിയായി റിനയസാൻസ് ചിക്കാഗോ

ഷിക്കാഗോ: അമേരിക്കൻ മലയാളി സമൂഹത്തിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായമയായ ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ 9 മത്  മീഡിയാ കോണ്ഫറന്സിനുള്ള വേദി കോൺഫറൻസിനെ അംതാരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുന്നതിന്റെ ആദ്യ പടിയാകും. IPCNA ചിക്കാഗോ ചാപ്റ്ററിന്റെ ആതിഥ്യത്തിൽ നവംബർ 11 മുതൽ 14 വരെ... Read more »