ഇന്ത്യയുടെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിക്കണം – യുക്മ ദേശീയ സമിതി

ഭാരതം സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ആ സ്വാതന്ത്ര്യം നേടിയ ഇന്ത്യക്കാരായ യുകെയിലെ നിവാസികളായ ഓരോ ഭാരതീയനുമൊപ്പം…