സ്‌കൂള്‍ കുട്ടികള്‍ക്ക് പാഠപുസ്തക, യൂണിഫോം വിതരണത്തിന് തുടക്കമായി

കോവിഡ് വെല്ലുവിളികള്‍ക്കിടയിലും സമയബന്ധിതമായി വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാനാകും- മന്ത്രി വി. ശിവന്‍കുട്ടി തിരുവനന്തപുരം: കോവിഡ് വെല്ലുവിളികള്‍ക്കിടയിലും സമയബന്ധിതമായി വിദ്യാര്‍ഥികള്‍ക്ക്…