റവ.ഡോ പി.എസ് ഫിലിപ്പിൻ്റെ ആകസ്മിക വിയോഗത്തിൽ ഇന്റർനാഷണൽ പ്രയർ ലൈൻ അനുശോചിച്ചു

ഹൂസ്റ്റൺ : അസംബ്ലീസ് ഓഫ് ഗോഡ്സൂപ്രണ്ട് റവ.ഡോ പി.എസ് ഫിലിപ്പിൻ്റെ ആകസ്മിക വിയോഗത്തിൽ ഇന്റർനാഷണൽ പ്രയർ ലൈൻ ആദരാഞ്ജലികൾ അർപ്പിക്കുകയും,ദുഃഖത്തിലായിരിക്കുന്ന കുടുംബാഗങ്ങൾ , സഭ വിശ്വാസികൾ എന്നിവരെ അനുശോചനം അറിയിക്കുകയും,അവരുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നതായി ഐ പി അൽ കോർഡിനേറ്റർ സി വി സാമുവേൽ... Read more »