പ്രഫ.എം.വൈ.യോഹന്നാന്റെ പാവന സഃമരണക്കു മുന്പിൽ ഐ പി എൽ ആദരാഞ്ജലികൾ അർപ്പിച്ചു

ഡിട്രോയിറ്റ് : പ്രശസ്ത സുവിശേഷകനും ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ് പ്രസിഡന്റും കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് റിട്ട. പ്രിന്‍സിപ്പലുമായ പ്രഫ.എം.വൈ.യോഹന്നാന്റെ പാവന സഃമരണക്കു മുന്പിൽ ഇന്റർനാഷണൽ പ്രയർ ലൈൻ (ഐ പി എൽ ) ആദരാഞ്ജലികൾ അർപ്പിച്ചു. ജനുവരി 4 ന് ചൊവ്വാഴ്ച വൈകീട്ട്... Read more »