മലയാളി വൈദികന് ഇറ്റാലിയന്‍ ഗവണ്‍മെന്റിന്റെ ബഹുമതി

വിയന്ന: ഇറ്റാലിയന്‍ ഗവണ്‍മെന്റിന്റെ നൈറ്റ് ഓഫ് ദി ഓഡര്‍ ഓഫ് ദി സ്റ്റാര്‍ ഓഫ് ഇറ്റലി എന്ന ബഹുമതി മലയാളി വൈദികന്. വിയന്നയില്‍ സേവനം അനുഷ്ഠിക്കുന്ന ഫ്രാന്‍സിസ്‌കന്‍ സഭാംഗമായ ഫാ. തോമസ് മണലിലിനാണ് ഈ വിശിഷ്ട ബഹുമതി ലഭിച്ചത്. ഇറ്റലിയുടെ പുനര്‍നിര്‍മിതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കുന്ന... Read more »