വിവേചനപരമായ പെരുമാറ്റത്തില്‍ നിന്നും കുട്ടികളെ മോചിതരാക്കാന്‍ സമയമായി: ജില്ലാ കളക്ടര്‍

പത്തനംതിട്ട : വിവേചനപരമായ പെരുമാറ്റത്തില്‍ നിന്നും നമ്മുടെ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും മോചിതരാക്കാനുള്ള  സമയമായെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്.അയ്യര്‍ പറഞ്ഞു. പീഡനം നേരിടുന്ന സ്ത്രീകളെ അവ ചെറുക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി കലാലയങ്ങള്‍ കേന്ദ്രീകരിച്ച് കനല്‍ എന്ന കര്‍മ്മ പരിപാടി മുഖ്യമന്ത്രി  ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തതിന്റെ ഭാഗമായി... Read more »