
അറ്റ്‌ലാന്റ (ജോര്‍ജിയ): കോട്ടയം കണ്ണോത്ര ഒരപ്പാന്‍കുഴിയില്‍ കുടുംബാംഗം (അരീപ്പറമ്പ്) ജേക്കബ് ചെറിയാന്‍ ജോര്‍ജിയയിലെ അറ്റ്‌ലാന്റയില്‍ അന്തരിച്ചു. പൊതുദര്‍ശനം 29-ന് ചൊവ്വാഴ്ചയും, സംസ്‌കാരം 30-നു ബുധനാഴ്ചയും നടക്കും. ആര്‍പ്പൂക്കര ചാലിശേരി കുടുംബാംഗം സജി ജേക്കബാണ് ഭാര്യ. അമല്‍ ജേക്കബ്, അതുല്‍ ജേക്കബ് എന്നിവര്‍ മക്കളാണ്. പരേതരായ... Read more »