
മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി എ.ഐ.സി.സി. പ്രസിഡന്റ് സോണിയാഗാന്ധി നിയമിച്ച അഡ്വ. ജെബി മേത്തര്‍ ഡിസം 23 ന് രാവിലെ 11 മണിക്ക് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ചുമതലയേല്‍ക്കും. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് എംപി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, മഹിള കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്റ്... Read more »