വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി ജീൻ പിയറി മേയ് 13ന് ചുമതലയേൽക്കും

വാഷിങ്ടൻ ഡി സി: ബൈഡന്റെ പ്രസ് സെക്രട്ടറി ജെൻ സാക്കി സ്ഥാനം ഒഴിയുന്നു. പുതിയ പ്രസ് സെക്രട്ടറിയായി ജീൻ പിയറി മേയ് 13 ന് സ്ഥാനമേൽക്കും. വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ചു പ്രഖ്യാപനമുണ്ടായത്. സ്ഥാനം ഒഴിയുന്ന ജെൻ സാക്കി എസ്എൻബിസി ചാനലിന്റെ ചുമതലയിൽ പ്രവേശിക്കും. പുതിയ... Read more »