കെ റെയില്‍ പദ്ധതി അനുവദിക്കാന്‍ കഴിയില്ല: കെ സുധാകരന്‍ എംപി

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി അശാസ്ത്രീയമാണെന്നും ഒരു കാരണവശാലും ഈ പദ്ധതി അനുവദിക്കാന്‍ കഴിയില്ലെന്നും കെ.സുധാകരന്‍ എംപി. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് അതിവേഗപാതയെ എതിര്‍ത്തവരാണ് സിപിഎമ്മുകാര്‍. അതിനെക്കാള്‍ ഭീകരമാണ് കെ റെയിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍. പരിസ്ഥിതി സര്‍വെയോ,സോഷ്യല്‍ സര്‍വെയോ, വിശദമായ പദ്ധതി രേഖ തയ്യാറാക്കലോ... Read more »