ഉത്സവകാലചന്തകള്‍ നിര്‍ത്തലാക്കിയത് കൊലച്ചതിയെന്ന് കെ.സുധാകരന്‍ എംപി

ചരിത്രത്തില്‍ ഇതാദ്യമായി ഈദ്-ഈസ്റ്റര്‍-വിഷു ചന്തകള്‍ മുടക്കി ജനങ്ങളെ വറചട്ടിയില്‍നിന്ന് എരിതീയിലേക്ക് വലിച്ചെറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊലച്ചതിയാണ് ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ്…