പിണറായി നാടിന്റെ ഐശ്വര്യമല്ല മറിച്ച് ദുരന്തമാണെന്ന് കെ സുധാകരന്‍ എംപി

മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന്റെ ഐശ്വര്യമല്ല മറിച്ച് മഹാദുരന്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ…