മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കയ്യേറ്റം ദൗര്‍ഭാഗ്യകരം കെ സുധാകരന്‍ എംപി

കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന കയ്യേറ്റ ശ്രമം ദൗര്‍ഭാഗ്യകരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുക ആയിരുന്നു…