അത്യാധുനിക സൗകര്യങ്ങളുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി

മാറാനൊരുങ്ങി ജില്ലാ ആശുപത്രി. ജില്ലാ ആശുപത്രി മാസ്റ്റര്‍ പ്ലാന്‍ കൂടി തയാറാകുന്നതോടെ ജില്ലയുടെ ആതുരാലയം മികവിന്റെ കേന്ദ്രമായി മാറും. നിലവില്‍ 28 ലക്ഷം ചെലവിട്ട് നവീകരിച്ച ശീതികരിച്ച പീഡിയാട്രിക് വാര്‍ഡ് ജില്ലയില്‍ തന്നെ മറ്റൊരു ആശുപത്രിയിലും ഇല്ലാത്ത സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. അത്യാധുനിക സൗകര്യത്തോടെ നവീകരിച്ച... Read more »